പത്താം നിലയിലെ തീവണ്ടി
Train in the Tenth Floor
Malayalam/2009/102 mins
Cast: Innocent, Vijayaraghavan, Jayasoorya, Meera Nandhan, Anoop Menon, etc.
Credits: Direction: Joshy Mathew/Producer:Jose Thomas/Screeplay:Dennis Joseph
Cinematography: Vinod Illampilly/Editing: Beena Paul
സ്കീസോഫ്രീനിയയെ വ്യത്യസ്തമായ രീതിയില്‍ കാണാന്‍ ശ്രമിക്കുകയാണ് ഈ ചിത്രം. ജോലിക്കിടെ മദ്യപിച്ചതിനെ തുടര്‍ന്ന് പിരിച്ചുവിടപ്പെട്ട റെയില്‍വേ ഗാങ്മാന്‍ ശങ്കരന് തൊഴില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് സ്വന്തമായ കാരണം ഉണ്ടായിരുന്നു. ട്രെയിനിന്റെ ശബ്ദം അയാള്‍ക്ക് സഹിക്കാന്‍ കഴിയില്ലായിരുന്നു. അതില്‍ നിന്നുള്ള രക്ഷയായിരുന്നു മദ്യം. ഇപ്പോള്‍ സ്കീസോഫ്രീനിയ ബാധിതനായി മനോരോഗാശുപത്രിയില്‍ എല്ലാവരാലും അവഗണിക്കപ്പെട്ട് കിടക്കുകയാണയാള്‍. മകന്‍ രാമുവിന് അയാള്‍ നിരന്തരം കത്തുകളയക്കും. പതിനഞ്ച് വര്‍ഷം കത്തെഴുതിയിട്ടും മറുപടിയൊന്നും ലഭിച്ചിരുന്നില്ല. ശങ്കരന്റെ അവസാനത്തെ കത്ത് എഞ്ചിനീയറായ രാമുവിനെത്തേടിയെത്തുന്നതോടെ അയാളും അച്ഛനെപ്പോലെ ട്രെയിനിന്റെ അസഹ്യമായ ഇരമ്പം കേള്‍ക്കാന്‍ തുടങ്ങുന്നു.

No comments:
Post a Comment